മഹാത്മാ പുരസ്കാരം
2017-18 വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണത്തില്‍ മികവ് പുലര്‍ത്തിയതിനുളള പുരസ്കാരം (2-ാം സ്ഥാനം) പ്രസിഡന്റ് ശ്രീ. ബി ഉണ്ണികൃഷ്ണ പിളള, സെക്രട്ടറി ശ്രീമതി. ഷീജാമോള്‍ എന്‍ ആര്‍ എന്നിവര്‍ ചേര്‍ന്ന് ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി യില്‍ നിന്നും ഏറ്റുവാങ്ങുന്നു.